തിരൂര്‍: ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ യുവതിയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി ലിയാന ഫാത്തിമ, സഹോദരിയുടെ മകന്‍ മുഹമ്മദ് അല്‍വിന്‍ എന്നിവരാണു വലിയ അപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. കുടുംബസമേതം കഴിഞ്ഞദിവസം രാത്രി കൊയിലാണ്ടിയിലേക്കു ട്രെയിനില്‍ പോകുന്നതിനിടെ കുറ്റിപ്പുറം...
Read full story