ഡൽഹി കലാപത്തിൻ്റെ കുറ്റപത്രത്തിൽ ആർ എസ് എസ്സും
റിപ്പോര്‍ട്ട്

ഡൽഹി കലാപത്തിൻ്റെ കുറ്റപത്രത്തിൽ ആർ എസ് എസ്സും

By ന്യൂസ് ഡെസ്ക് October 7, 2020
ന്യൂഡൽഹി: 2020 ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ കലാപത്തിൻ്റെ കുറ്റപത്രത്തിൽ ആർ എസ് എസ്സും. കലാപത്തിൽ ഇടപെടുന്നതിനായി ഉണ്ടാക്കിയ വാട്സ് ആപ്പ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് ആർ എസ് എസ്സിൻ്റെ പിൻതുണയും കലാപത്തിന് ഉണ്ടായിരുന്നു എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. കലാപത്തിനു വേണ്ടി മാത്രം...
Read full story