ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോടെയാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പരാമർശം രാജ്യദ്രോഹമാണെന്നും ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.1947ലെ ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യലബ്ധിക്കെതിരായ പ്രസ്താവനകള്‍ നടത്തിയാല്‍ ഭാഗവതിന് രാജ്യത്ത് സഞ്ചരിക്കാൻ പ്രയാസമാകുമെന്ന്...
Read full story