റിപ്പോര്‍ട്ട്

ജി.സി.ഡി.എയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

By ന്യൂസ് ഡെസ്ക് January 26, 2025
കൊച്ചി : ഉമ തോമസ് എം.എല്‍.എയുടെ അപകടത്തിന് ഇടയാക്കിയ മെഗാ നൃത്തപരിപാടിക്ക് കലൂർ ജവർലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടുനല്‍കിയതിലും സുരക്ഷാവീഴ്ചയിലും വെട്ടിലായ ജി.സി.ഡി.എയ്‌ക്കെതിരെ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി) വിജിലൻസ് അന്വേഷണം തുടങ്ങി.വിജിലൻസ് എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ബന്ധപ്പെട്ട രേഖകളെല്ലാം...
Read full story
കൊച്ചി: വഖ്ഫ് ബോർഡിന് 45.30 സെന്റ് സ്ഥലമാണ്ആ ആകെയുളളതെന്ന് വിവരാവകാശ മറുപടി. വിവരാവകാശ പ്രവർത്തകനായ കൊച്ചി വാഴക്കാല സ്വദേശി എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് വഖഫ് ബോർഡ് ആസ്തി - സ്വത്ത് വിവരങ്ങള്‍ കൈമാറിയത്..സംസ്ഥാനത്തെ ഏക്കറുകണക്കിന് ഭൂമി...
Read full story