.കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ സംരക്ഷിക്കണമെന്ന് കാണിച്ച് ഭാര്യ കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ഹർജി തീർപ്പാക്കി. ആരോപണ വിധേയരായ മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പെട്രോള്‍ പമ്പിന് അപേക്ഷ നല്കിയ ടി.വി.പ്രശാന്ത്,...
Read full story