ന്യൂഡല്‍ഹി: ഹൈ റിസ്ക് പട്ടികയില്‍ പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിമാനത്താവളത്തില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യമെന്ന് വ്യോമമന്ത്രാലയം. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ബ്രസീല്‍, ചൈന, ഘാന, ഹോങ്കോംഗ്, ഇസ്രായേല്‍, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, ടാന്‍സാനിയ, സിംബാബ്വെ തുടങ്ങിയവയാണ് ഹൈ റിസ്ക് രാജ്യങ്ങള്‍. രാജ്യത്ത്...
Read full story