റബ്ബര്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍കൃഷി, പ്ലാന്റേഷന്‍ മാനേജ്‌മെന്റ് എന്നിവ സംബന്ധിച്ച വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മൂന്നു ദിവസത്തെ പരിശീലനം 2021 ജനുവരി 27 മുതല്‍ 29 വരെ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ചാണ് നടത്തുന്നത്. പരിശീലനമാധ്യമം ഇംഗ്ലീഷ്...
Read full story