പോളണ്ട്: ''നിങ്ങളുടെ ജീവിതത്തിനുള്ള വഴി നിങ്ങള്‍ തന്നെ സമ്പാദിക്കണം, മറ്റേതൊരു ജോലിയും പോലെ തന്നെയാണ് ഇതും,'' മുന്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവിന്റെ ട്വീറ്റാണിത്. റുബെന്‍ ലിമാര്‍ഡോ എന്ന വാള്‍പയറ്റ് താരമാണ് ഇതിനൊപ്പം ഭക്ഷ്യ വിതരണ കമ്പനിയുടെ ഡെലിവറി ബോയ് ആയി ജീവിതം...
Read full story