ന്യൂഡല്‍ഹി: റബ്ബര്‍ ഷീറ്റു സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ റബ്ബര്‍ ബോര്‍ഡ് സെപ്റ്റംബര്‍ 17, 18 തീയതികളില്‍ രാവിലെ 10.00 മുതല്‍  ഉച്ചയ്ക്ക് ഒരു മണി വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. റബ്ബര്‍ പാല്‍സംഭരണം, ഷീറ്റു റബ്ബര്‍ നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച...
Read full story
തിരുവനന്തപുരം: കോവിഡ് 19 മൂലം പ്രതിസന്ധിയിലായ ചെറുകിട റബ്ബര്‍കര്‍ഷകരെ സഹായിക്കുന്നതിനായി റബ്ബര്‍ബോര്‍ഡ് വിപണിയില്‍ ഇടപെടുന്നു. റബ്ബര്‍ബോര്‍ഡിന്റെയും റബ്ബര്‍ ഉത്പാദകസംഘങ്ങളുടെയും ഉടമസ്ഥതയിലുള്ള കമ്പനികള്‍ മുഖേന കര്‍ഷകരില്‍നിന്ന് നേരിട്ട് റബ്ബര്‍ഷീറ്റ് സംഭരിക്കുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് 25 ഏപ്രില്‍ 2020...
Read full story