തിരുവനന്തപുരം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. വന്യജീവി ആക്രമണം ഫലപ്രദമായി നേരിടുന്നതിന് നിലവിലുള്ള വ്യവസ്ഥകള്‍ പര്യാപ്തമല്ല എന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍...
Read full story
കണ്ണൂർ :വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാൻ തടസമായിരിക്കുന്നത് കേന്ദ്ര നിയമമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൻപുറത്ത് കാണുന്ന മൂർഖൻ പാമ്പിനെ പോലും തല്ലിക്കൊല്ലാൻ അനുവാദമില്ല. വന്യമൃഗങ്ങളെ കൊല്ലാൻ പാടില്ലെന്ന് കേന്ദ്ര നിയമം...
Read full story
ന്യൂഡല്‍ഹി: മൃഗങ്ങള്‍ക്കുവേണ്ടിയുള്ള 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാതിരിക്കാൻ കേന്ദ്രസർക്കാരും മൃഗസ്നേഹികളും ഉയർത്തുന്ന ഏക വാദമാണ് നിയമത്തിലെ 11-ാം വകുപ്പ്.വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ 11 പ്രകാരം വന്യജീവികളെ കെണിയില്‍പ്പെടുത്താനും പിടിക്കാനും ആവശ്യമെങ്കില്‍ വെടിവയ്ക്കാനും ചീഫ് വൈല്‍ഡ് ലൈഫ് വാർഡന്...
Read full story
കൊച്ചി: മുനമ്പത്തെ വഖഫ് പ്രശ്‌നം സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയില്‍. വഖഫ് ആക്‌ട് കേന്ദ്ര നിയമമായതിനാല്‍ ഈ വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്...
Read full story
ഡല്‍ഹി: 90 വർഷം പഴക്കമുള്ള എയർക്രാഫ്റ്റ് നിയമത്തിനു പകരം ഭാരതീയ വായുയാൻ അധിനിയം 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്തു വിമാനങ്ങളുടെ രൂപകല്പനയും നിർമാണവും സുഗമമാക്കുന്നതിനും വ്യോമയാനമേഖലയിലെ ബിസിനസ് എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം. 1934 ലെ എയർക്രാഫ്റ്റ്...
Read full story
.തിരുവനന്തപുരം : ഓരോ സർക്കാർ പദ്ധതിയുടെയും ഗുണഫലം താഴെത്തട്ടിലെ ജനതയിലേക്ക് എത്തണമെന്ന് നിർബന്ധമുള്ള പ്രധാനമന്ത്രി ആയിരുന്നു അടല്‍ ബിഹാരി വാജ്പേയിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി .മുരളീധരന്‍. ജനപക്ഷ വികസനമായിരുന്നു അദ്ദേഹത്തിന്റെ നയമെന്നും മുരളീധരന്‍ അനുസ്മരിച്ചു നരേന്ദ്രമോദി സര്‍ക്കാരിന് വഴികാട്ടിയായത് എ.ബി വാജ്പേയുടെ...
Read full story
റിപ്പോര്‍ട്ട്

നിർദിഷ്ട വനഭേദഗതിനിയമം പിൻവലിക്കണമെന്നു കർഷക കോണ്‍ഗ്രസ്

By ന്യൂസ് ഡെസ്ക് December 19, 2024
തൃശൂർ: 1961 ലെ വനനിയമം ഭേദഗതിചെയ്ത് വനം ഉദ്യോഗസ്ഥർക്കു പോലിസിന്‍റെ അമിതാധികാരം നല്‍കുന്ന വനഭേദഗതിനിയമം പിൻവലിക്കണമെന്നു കർഷക കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. നിയമം നടപ്പിലായാൽ കർഷകർക്കു വൻതിരിച്ചടിയാകുമെന്നും നേതാക്കൾ പറഞ്ഞു. വനനിയമഭേദഗതി ബില്‍ കത്തിച്ച്‌ ഇന്ന് (19.12.2024) സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും. വനംവകുപ്പ്...
Read full story
ഡമാസ്കസ്: സിറിയയില്‍ തീവ്രവാദി സംഘമായ ഹയാത് തഹ്‌രീർ അല്‍ ഷാം (എച്ച്‌ടിഎസ്) വിമതർ അധികാരം പിടിച്ചു. പ്രസിഡന്‍റ് ബഷർ അല്‍ അസാദ് രാജ്യത്തുനിന്നു രക്ഷപ്പെട്ടു. അതോടെ സിറിയയില്‍ അസാദ് കുടുംബത്തിന്‍റെ 53 വർഷത്തെ ഭരണത്തിന് അന്ത്യമായി. അസാദ് രാജ്യം വിട്ടെന്ന് ഉറ്റസുഹൃത്തായ...
Read full story
ഡല്‍ഹി: ഡോക്യുമെന്‍ററികളെ പ്രീ സെൻസർഷിപ്പില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സംവിധായകൻ അമോല്‍ പലേക്കർ സമർപ്പിച്ച ഹർജി 2025 ജനുവരിയില്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി .ഡോക്യുമെന്‍ററികള്‍ സിനിമാറ്റോഗ്രാഫ് നിയമത്തിന്‍റെ കീഴില്‍ വരുന്നില്ലെന്ന വാദമാണു ഹർജിക്കാരൻ ഉയർത്തുന്നത്. 2017 ല്‍ സമർപ്പിച്ച ഹർജിയാണു പരിഗണിക്കാൻ ജസ്റ്റീസുമാരായ ബി.ആർ. ഗവായ്,...
Read full story
ഡല്‍ഹി: ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ഔദ്യോഗികമായി പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വേണ്ടിയാണ്‌ നടപടി. രാഷ്ട്രപതി ദ്രൗപതി മുർമു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഉമർ അബ്ദുല്ലയാണ് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുക.Umer,Abdulla,...
Read full story