ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​ക്ഷേ​​​പ​​​ക​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ശ്ര​​​മി​​​ക്കു​​​മ്പോൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തു സം​​​ഭ​​​വി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ. ​​​ കേ​​​ര​​​ള​​​ത്തി​​​ൽ 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ള്ള ഒ​​​രു വ്യ​​​വ​​​സാ​​​യ ഗ്രൂ​​​പ്പ് അ​​​വി​​​ടെ നി​​​ന്നു മ​​​റ്റൊ​​​രി​​​ട​​​ത്തേ​​​ക്കു മാ​​​റി. ക​​​മ്മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​ർ ഉ​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം...
Read full story
ന്യൂഡൽഹി: പുതിയ യുജിസി ചട്ടങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. മാർച്ച്‌ 19 വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ചട്ടങ്ങളിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. ചട്ടങ്ങൾ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യയുടെ ഐക്യം പ്രതിഫലിക്കേണ്ട ഇടങ്ങളാണ് ക്യാമ്പസുകൾ എന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച്...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ആ​​​രോ​​​ഗ്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും രോ​​​ഗി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും സേ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ക്ലി​​​നി​​​ക്ക​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് നി​​​യ​​​മ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്.ഒ​​​രു അ​​​ത്യാ​​​ഹി​​​തം സം​​​ഭ​​​വി​​​ച്ച് വ​​​രു​​​ന്ന രോ​​​ഗി​​​യെ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ൽ​​​കി അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സ​​​ഹാ​​​യി​​​ക്കേ​​​ണ്ട​​​ത് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മാ​​​ണ്....
Read full story
തിരുവനന്തപുരം | രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കേരളം. കേന്ദ്ര തൊഴിലാളി യൂനിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായതായി തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആശങ്കകള്‍ സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രിയെ കണ്ട്...
Read full story
റിപ്പോര്‍ട്ട്

പുതിയ ഭൂപതിവ് ചട്ടം നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു

By ന്യൂസ് ഡെസ്ക് September 22, 2025
പട്ടയം അനുവദിച്ച ചട്ടങ്ങൾപ്രകാരം വീട് വെക്കാൻ അനുമതിയുള്ള ഭൂമികളിലെ വീടുകൾക്ക് ഭൂപതിവ് ചട്ടപ്രകാരം ക്രമവൽക്കരണം ആവശ്യമില്ല. അതായത്, 95% ഓളം പട്ടയഭൂമിയിലെ വീടുകൾക്കും ഇതിനായി അപേക്ഷിക്കേണ്ടതില്ല. പുതിയ ഭൂപതിവ് ചട്ടം നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. പുതിയ ചട്ടങ്ങളെക്കുറിച്ചുള്ള വിജ്ഞാപനം ഒരാഴ്ചക്കുള്ളിൽ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ 74 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പഞ്ചനക്ഷത്ര കള്ളുഷാപ്പുകള്‍ വരും. 'റസ്റ്ററന്റ് കം ടോഡി പാര്‍ലര്‍' തുടങ്ങുന്നതിന് കേരള കള്ളുവ്യവസായ വികസന ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചു. സര്‍ക്കാരിന്റെ പുതിയ മദ്യനയപ്രകാരമാണ് നടപടി. സ്വകാര്യപങ്കാളിത്തത്തോടെയാകും തുടങ്ങുക. അടിസ്ഥാനസൗകര്യം ഒരുക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കും. നിലവിലെ...
Read full story
തിരുവനന്തപുരം | 2024ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച അധികാരത്തെ തുടർന്നുള്ള ചട്ടങ്ങളിൽ കൊണ്ടുവരേണ്ട ഭേദ​ഗതി എത്രയും ​വേ​ഗം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ .അഡ്വക്കറ്റ് ജനറലുമായി ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മുഖ്യമന്ത്രി ചീഫ്...
Read full story
.തൊടുപുഴ : 1960ലെ ഭൂനിയമം നിയമം ഭേദഗതി ചെയ്ത് ഒന്നരവർഷം പിന്നിട്ടിട്ടും നിയമം നടപ്പാക്കുന്നതിനാവശ്യമായ ചട്ടം രൂപീകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും ചട്ടനിർമാണം ഉടൻ പൂർത്തിയാക്കണമെന്നും സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രമേയം. നിയമം ഭേദഗതി ചെയ്തെങ്കിലും ചട്ടം രൂപീകരിച്ചാല്‍ മാത്രമേ കർഷകർക്ക് പ്രയോജനം...
Read full story
ജയ്പൂര്‍: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ക്രമീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരണമെന്ന് രാജസ്താന്‍ ഹൈക്കോടതി. നിയമം രൂപീകരിക്കുന്നതുവരെ ഇത്തരം ബന്ധങ്ങള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ജസ്റ്റിസ് അനൂപ് കുമാര്‍ ധാന്‍ഡ് നിര്‍ദേശിച്ചു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളിലെ പങ്കാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും...
Read full story
പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ കേരള സർക്കാർ ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകമായ മനേക ഗാന്ധി പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവില്‍ ഉണ്ടെന്നും കേരളത്തിന്റെ നടപടി നിയമ ലഘനം ആണെന്നും മനേക ഗാന്ധി പ്രതികരിച്ചതായി 24...
Read full story