.തിരുവനന്തപുരം: കൂത്താട്ടുകുളം വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിനെ ചൊല്ലി സഭയില്‍ ഭരണപ്രതിപക്ഷ ബഹളം.പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഭരണപക്ഷം ബഹളമുണ്ടാക്കിയതോടെ അദ്ദേഹം പ്രകോപിതനായി കൈയിലിരുന്ന പേപ്പര്‍ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. ബഹളത്തിന് സ്പീക്കര്‍ കൂട്ടുനില്‍ക്കുന്നെന്ന് സതീശന്‍ ആരോപിച്ചു....
Read full story