കോഴിക്കോട് | പെരുവയലിൽ കളർ മാർട്ട് എന്ന പെയിന്റ് ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ വൻ തീപ്പിടിത്തം. നിരവധി അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തി മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല....
Read full story
കൊച്ചി | എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടി വി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കടന്നുകളഞ്ഞത്. ഇന്നലെ (ജൂൺ 9 ) രാത്രി ഏഴരയോടെയാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .
Read full story
പത്തനംതിട്ട | കഞ്ചാവ് വിതരണത്തിലെ മുഖ്യകണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പഴകുളം മലഞ്ചെരുവില്‍ ഷഫീഖ് മന്‍സില്‍ വീട്ടില്‍ ഷഫീഖ് (പന്നി ഷഫീക്ക്) അറസ്റ്റിലായി .പത്തനംതിട്ട നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌കോഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍...
Read full story
കോഴിക്കോട്| .കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് ബീഹാര്‍ സ്വദേശിയായ 13 കാരന്‍ ചാടിപ്പോയിട്ട് അഞ്ചു ദിവസം. സന്‍സ്‌കാര്‍ കുമാര്‍ എന്ന കുട്ടിയാണ് ഹോസ്റ്റലില്‍ നിന്ന് അതിസാഹസികമായി ചാടിപ്പോയത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് കുട്ടി ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്നും...
Read full story