ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇലക്ട്രോണിക്ക് പേയ്മെന്റ് സംവിധാനമായ റൂപേ പേയ്മെന്റ് കാര്‍ഡ് നേപ്പാളിലും ഉപയോഗിക്കാം.റൂപേ കാര്‍ഡ് സേവനം നടപ്പിലാക്കുന്ന നാലാമത്തെ രാജ്യമാണ് നേപ്പാള്‍. യു.എ.ഇ, ഭൂട്ടാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി...
Read full story