അറിയിപ്പുകള്‍ ആലപ്പുഴ: മുട്ടക്കോഴി വിതരണം By ന്യൂസ് ഡെസ്ക് • October 28, 2021 ആലപ്പുഴ: ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും നവംബര്‍ ആറു മുതല്‍ മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും. ഒന്നിന് 120 രൂപയാണ് വില. താത്പര്യമുള്ളവര്‍ ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 9961329641. Read full story