തൃശൂർ : ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ സ്വന്തം 'അമ്മ ലൈംഗികമായി പീഡിപ്പിച്ചതായി കാണിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പുനഃരന്വേഷണത്തിന് തൃശൂർ ജില്ലാ പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ഫെബ്രുവരി പതിനാലാം തീയതിയാണ് പോക്സോ ആക്ട് പ്രകാരം കൊടുങ്ങല്ലൂർ പോലീസ്...
Read full story
റിപ്പോര്‍ട്ട്

മാരകലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് November 15, 2025
കോഴിക്കോട്: മാരകലഹരി മരുന്നായ 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗത്തിനുള്ള 340-ഓളം പൈപ്പുകളു(ബോംഗ്)മായി യുവാവ് പിടിയില്‍. കൊടുവള്ളി, കളരാന്തിരി, വട്ടിക്കുന്നമ്മല്‍ മുഹമ്മദ് ഡാനിഷിനെയാണ് കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവിന്റെ കീഴിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരില്‍ നിന്നാണ് ഇയാള്‍ ലഹരി...
Read full story
. കൊ​ച്ചി: . ആ​ലു​വ​യി​ൽ നാ​ല് വീ​ടു​ക​ളി​ലാ​യി ന​ട​ന്ന മോ​ഷ​ണ പ​ര​​മ്പ​ര​യി​ൽ ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടു. ആ​ലു​വ തോ​ട്ട​യ്ക്കാ​ട്ടു​ക​ര​യി​ലെ സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഏ​ഴ് പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​ത്.സ​മീ​പ​ത്തെ മൂ​ന്ന് വീ​ടു​ക​ളി​ലും മോ​ഷ​ണ ശ്ര​മം ഉ​ണ്ടാ​യി. സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ അ​ല​മാ​ര​യി​ൽ...
Read full story
തിരുവനന്തപുരം: ആറ്റിങ്ങലിലെ അച്ഛനേയും മകളേയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത സംഭവത്തില്‍ നടപടിക്ക് എസ്.സി കമ്മീഷൻ നിർദേശം. ഉദ്യോഗസ്ഥയെ യൂണിഫോം അണിഞ്ഞുള്ള ജോലിയിൽ നിന്ന് മാറ്റി നിർത്തണം എന്നാണ് നിര്‍ദേശം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കമീഷൻ ആവശ്യപ്പെട്ടു....
Read full story
കല്ലമ്പലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ്‌ അറസ്റ്റില്‍. ഒറ്റൂര്‍ കുന്നുവിള വീട്ടില്‍ വിപി (24) നാണ് അറസ്റ്റിലായത്. ഇയാൾ കാസര്‍കോട് നീലേശ്വരത്ത് ഒളിവില്‍ കഴിയുകയായിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്. പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍...
Read full story
വയോധികന്‍റെ  കരണത്തടിച്ച എസ്‌ഐ ക്കെതിരെ നടപടി
റിപ്പോര്‍ട്ട്

വയോധികന്‍റെ കരണത്തടിച്ച എസ്‌ഐ ക്കെതിരെ നടപടി

By ന്യൂസ് ഡെസ്ക് October 8, 2020
കൊല്ലം: ചടയമംഗലത്ത് നടുറോഡിസല്‍ വച്ച് വയോധികനെ മര്‍ദ്ദിച്ച എസ്.ഐ ക്കെതിരെ നടപടി . കുട്ടിക്കാനം കെഎപി ബറ്റാലിയനില്‍ കഠിന പരിശീലനത്തിനാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറല്‍ എസ് പി. അറിയിച്ചു. വാഹന പരിശോധനക്കിടെ എസ്‌ഐ...
Read full story