കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനുമായി ആധുനിക സൗകര്യങ്ങളോടെ പുന്നയൂര്‍ക്കുളം, ചെറായി സ്മാര്‍ട്ട് അങ്കണവാടിയും. പുതുക്കി പണിത അങ്കണവാടി പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ കുരുന്നുകള്‍ക്ക് തുറന്ന് നല്‍കി. റര്‍ബ്ബണ്‍ മിഷന്‍ ഫണ്ടില്‍ നിന്ന് 18.20 ലക്ഷം രൂപ വിനിയോഗിച്ചാണ് മൂന്നാം വാര്‍ഡിലെ പതിനേഴാം...
Read full story