ന്യൂഡല്‍ഹി: യുക്രൈനന്‍ വിഷയത്തില്‍ ധാരണയാകാതെ ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു സമാപനം. റഷ്യന്‍ ആക്രമണത്തെ അപലപിക്കുന്ന യോഗത്തിന്റെ പ്രമേയത്തിലെ ഭാഗത്തില്‍ യോജിപ്പുണ്ടായില്ലെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. റഷ്യയും ചൈനയുമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയതെന്ന് അനൗദ്യോഗിക വിവരം. സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ...
Read full story