തൃശ്ശൂർ: 2020-21 അധ്യയന വര്‍ഷത്തിലെ ആര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരീക്ഷയില്‍ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയ്ക്ക് 89.33 ശതമാനം വിജയം. പരീക്ഷ എഴുതിയ 75 വിദ്യാര്‍ത്ഥികളില്‍ 67 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. നൃത്തവിഭാഗത്തിലെ എസ് അമൃതശ്രീ, ആദിത്യ പിള്ള എന്നിവര്‍...
Read full story