കശുവണ്ടി വ്യവസായികളായ കുറച്ചാളുകള്‍ നടത്തുന്ന സമരം, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയപ്രേരിതവുമാണെന്ന് കാഷ്യൂകോര്‍പ്പറേഷന്‍ ചെയര്മാന് എസ് ജയമോഹനും കാപെക്സ്ചെയര്മാന് എം ശിവശങ്കരപ്പിള്ളയും പ്രസ്താവനയില്‍ അറിയിച്ചു. കശുവണ്ടിവ്യവസായത്തില്‍ ഒരു കാലത്തും അനുവദിക്കാത്ത ആനുകൂല്യങ്ങളും, ഇടപെടീലുമാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാപദ്ധതികളും ട്രേഡ്യൂണിയന്‍ പ്രതിനിധികളും...
Read full story