മൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ വീട് ഇരിക്കുന്ന ഇക്കാ നഗറിലെ ഭൂമി പുറമ്പോക്കാണെന്നും, ഏഴു ദിവസത്തിനകം ഒഴിയണമെന്നും ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകി. സ്ഥലം ഒഴിപ്പിക്കാൻ പോലീസ് സംരക്ഷണം തേടി സബ് കലക്ടർ ജില്ലാ പോലീസ് മേധാവിക്ക്...
Read full story