ശബരിമല തീർത്ഥാടനത്തിന് സൗകര്യമൊരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3.20 കോടി രൂപയുടെ സ്പെഷ്യൽ ഗ്രാൻഡ് അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പഞ്ചായത്ത് ഡയറക്ടറും നഗരകാര്യ ഡയറക്ടറും ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഗ്രാൻഡ് നൽകുവാൻ വേണ്ട സത്വര...
Read full story
ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗം ചേര്‍ന്നു പത്തനംതിട്ട: ലഹരിക്കെതിരെ ബോധവല്‍ക്കരണവും പരിശോധനയും ശക്തമാക്കാന്‍ ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചു. ശബരിമല തീര്‍ഥാടനവും മറ്റ് ഉത്സവ സീസണുകളും കണക്കിലെടുത്തും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മരുന്ന് ഉപയോഗം പൂര്‍ണമായും തടയുന്നതിന്റെ...
Read full story
തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വാരാന്ത്യങ്ങളിൽ 2000 പേര്‍ക്കാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതി . ഇത് 5000 ആയി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. വരുമാന പ്രതിസന്ധി കണക്കിലെടുത്താണ്...
Read full story
ശബരിമല തീർത്ഥാടനം; സേഫ് സോണ്‍ പദ്ധതിക്ക് തുടക്കമായി
റിപ്പോര്‍ട്ട്

ശബരിമല തീർത്ഥാടനം; സേഫ് സോണ്‍ പദ്ധതിക്ക് തുടക്കമായി

By ന്യൂസ് ഡെസ്ക് November 19, 2020
പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനോടനുബന്ധിച്ച്  കേരള മോട്ടോര്‍ വാഹന വകുപ്പ്,  കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിവരാറുളള റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...
Read full story
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍, വിവിധ ജീവക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മലയറുന്നവര്‍ 24 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. മലകയറുന്നവര്‍ക്കായി നിലയ്ക്കലില്‍ ആരോഗ്യ...
Read full story
ശബരിമല തീര്‍ഥാടനം: ക്രമീകരണങ്ങള്‍ ഉറപ്പാക്കി പോലീസ്
റിപ്പോര്‍ട്ട്

ശബരിമല തീര്‍ഥാടനം: ക്രമീകരണങ്ങള്‍ ഉറപ്പാക്കി പോലീസ്

By ന്യൂസ് ഡെസ്ക് November 16, 2020
പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശേരിക്കര പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം തുടങ്ങി. പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ നിര്‍വഹിച്ചു. തീര്‍ഥാടനത്തോടനുബന്ധിച്ച്  എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും അതതു സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍...
Read full story
പത്തനംതിട്ട : ശബരിമല മണ്ഡലകാലത്ത് സാധാരണ ഒരുക്കാറുള്ള എല്ലാ സംവിധാനങ്ങളും വനംവകുപ്പ് ഇത്തവണയും ഒരുക്കുമെന്ന് വനം, വന്യ ജീവി വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട റസ്റ്റ്ഹൗസില്‍ നടന്ന ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളേക്കുറിച്ചുള്ള അവലോകന യോഗത്തിനു ശേഷം...
Read full story