തിരുവനന്തപുരം നവംബര്‍ 22: സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമലയ്ക്ക് പ്രത്യേകനിയമം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പ്രത്യേകബോര്‍ഡ് വോണോ, ദേവസ്വം ബോര്‍ഡിന് കീഴില്‍ അതോറിറ്റി വേണോ എന്ന കാര്യത്തിലാണ് ചര്‍ച്ച. ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ ശബരിമലയ്ക്കും പ്രത്യേക ബോര്‍ഡ് വേണമെന്നാണ് സുപ്രീംകോടതി...
Read full story
ന്യൂഡല്‍ഹി നവംബര്‍ 21: അയോധ്യ, ശബരിമല വിധികളില്‍ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സിപിഎം മുഖപത്രത്തിലെ ലേഖനത്തില്‍ വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന് നല്‍കിയെന്നും...
Read full story
ന്യൂഡല്‍ഹി നവംബര്‍ 20: ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. ഇന്ന് തന്നെ മറുപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍...
Read full story
തിരുവനന്തപുരം നവംബര്‍ 15: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വിശദീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. വിധിയുടെ പ്രാഥമിക വിലയിരുത്തല്‍ മുഖ്യമന്ത്രിയെ അറിയിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. മണ്ഡലകാലം നവംബര്‍...
Read full story
ശബരിമല കേസ് പുനഃപരിശോധിക്കാനായി ഏഴംഗ ബഞ്ചിലേക്ക് കൈമാറി
റിപ്പോര്‍ട്ട്

ശബരിമല കേസ് പുനഃപരിശോധിക്കാനായി ഏഴംഗ ബഞ്ചിലേക്ക് കൈമാറി

By ന്യൂസ് ഡെസ്ക് November 14, 2019
ന്യൂഡല്‍ഹി നവംബര്‍ 14: കേരളം കാത്തിരുന്ന ശബരിമല കേസ് ഭൂരിപക്ഷ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഴംഗ ഭരണഘടന ബഞ്ചിന് കൈമാറി. ഏഴംഗ ബഞ്ചിനെ പുതിയ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ശബരിമലയിലെ യുവതീപ്രവേശനം പുനഃപരിശോധിച്ച സുപ്രീംകോടതി മതപരമായ കാര്യങ്ങളെ നിസാരമായി കാണാനാകില്ലെന്നും വിശാലമായ രീതിയില്‍...
Read full story
ശബരിമല യുവതീപ്രവേശന വിധി നാളെ 10.30ന്
റിപ്പോര്‍ട്ട്

ശബരിമല യുവതീപ്രവേശന വിധി നാളെ 10.30ന്

By ന്യൂസ് ഡെസ്ക് November 13, 2019
ന്യൂഡല്‍ഹി നവംബര്‍ 13: ശബരീമല യുവതീപ്രവേശന പുനഃപരിശോധന ഹര്‍ജികളില്‍ നാളെ 10.30ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസില്‍ വിധി പറയുക. 56 പുനഃപരിശോധന ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. നവംബര്‍ 17നാണ്...
Read full story
ന്യൂഡല്‍ഹി നവംബര്‍ 12: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികളില്‍ ഞായറാഴ്ചക്കകം സുപ്രീംകോടതി വിധി പറയും. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് വിരമിക്കുന്നതിന് മുന്‍പ് വിധിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അയോദ്ധ്യ വിധിക്ക്...
Read full story
ശബരിമല ക്ഷേത്രം തുറന്നു; പുതിയ പൂജാരിയെ നിയമിച്ചു
റിപ്പോര്‍ട്ട്

ശബരിമല ക്ഷേത്രം തുറന്നു; പുതിയ പൂജാരിയെ നിയമിച്ചു

By ന്യൂസ് ഡെസ്ക് August 17, 2019
ശബരിമല ആഗസ്റ്റ് 17: ലോകപ്രശസ്ത അയപ്പക്ഷേത്രം മാസപൂജകള്‍ക്കായി വെള്ളിയാഴ്ച തുറന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് പുതിയ മേല്‍ശാന്തിയെയും നിയമിച്ചു. ശ്രീകോവിലിനു മുമ്പിലുള്ള തുറന്ന നടയില്‍ വെച്ച് നറുക്കിട്ടാണ് അയ്യപ്പക്ഷേത്രത്തിലേക്കും മാളികപ്പുറത്തേക്കും മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. നവംബര്‍ 17 മുതല്‍ മലപ്പുറം തിരുന്നാവായിലെ അരീക്കര...
Read full story