കാന്‍പുര്‍ | കാന്‍പുറില്‍ നിന്ന് ഗുജറാത്തിലെ സബര്‍മതിയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍ പാളം തെറ്റി. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. . 15269 നമ്പര്‍ സബര്‍മതി ജനസാധാരണ്‍ എക്സ്പ്രസിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. കാന്‍പുറില്‍ പന്‍കി ധം – ഭൗപുര്‍ സ്റ്റേഷനുകളുടെ ഇടയിലാണ് അപകടം....
Read full story
അഹമ്മദാബാദ് | പാർട്ടി പ്രവർത്തനങ്ങളിൽ സഹകരിക്കാത്തവരും , ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയാത്തവരും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുണമെന്ന് നേതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സബർമതി നദിയുടെ തീരത്ത് നടന്ന എഐസിസി സമ്മേളനത്തിൽ...
Read full story
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരട്ടി നഷ്ടപരിഹാരം ഇരകൾക്ക് നൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കുന്നു. ഭൂമിയേറ്റെടുക്കാൻ കേന്ദ്രസർക്കാർ ഇതുവരെ അനുമതി നൽകാത്ത പദ്ധതിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ,...
Read full story