ന്യൂഡല്‍ഹി ജനുവരി 9: രാജ്യം ദുര്‍ഘടമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കുകയെന്നത് മാത്രമാകണം ലക്ഷ്യമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ദേശീയ പൗരത്വനിയമ ഭേദഗതി 'ഭരണഘടനാപര'മാണെന്ന് വിധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. സമാധാനം കൊണ്ടുവരികയാണ്...
Read full story