കോവിഡ് 19 ന്റെ കൈകാര്യം ചെയ്യലിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത അവലോകനം ചെയ്യുന്നതിനായി കേന്ദ്ര രാസവസ്തു , രാസവള മന്ത്രി ശ്രീ സദാനന്ദ ഗൗഡ ഫാർമസ്യൂട്ടിക്കൽസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച ചെയ്തു. രാജ്യത്തുടനീളം മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ...
Read full story