തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് നാലിന് 10 ദിവസത്തെ പോലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. റാണ മുമ്പ് നല്‍കിയ ജാമ്യഹര്‍ജി...
Read full story