തൃശ്ശൂർ: കോവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ആംബുലൻസുകളുടെ ലഭ്യത ഉറപ്പ് വരുത്തി മോട്ടോർ വാഹന വകുപ്പ്. കോവിഡ് രോഗികളെ ആശുപത്രികളിലേയ്ക്ക് മാറ്റുന്നതിന് വേണ്ട ആംബുലൻസ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെ കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി സഞ്ചരിക്കുന്ന ഓക്സിജൻ സപ്ലൈ വാഹനങ്ങളുടെ സുഗമമായ...
Read full story