മെ​സി​ക്കൊ​പ്പം ഛേത്രി
റിപ്പോര്‍ട്ട്

മെ​സി​ക്കൊ​പ്പം ഛേത്രി

By ന്യൂസ് ഡെസ്ക് October 17, 2021
മാ​ലി: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ ഗോ​ൾ വേ​ട്ട​യി​ൽ ഇ​ന്ത്യ​യു​ടെ സു​നി​ൽ ഛേത്രി ​അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് (80 ഗോ​ൾ) ഒ​പ്പം. ഇ​ന്ത്യ സാ​ഫ് ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ളി​നെ​തി​രേ 49-ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി​യ​തോ​ടെ​യാ​ണ് ഛേത്രി​യു​ടെ ഗോ​ൾ സ​മ്പാദ്യം...
Read full story
സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ
റിപ്പോര്‍ട്ട്

സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

By ന്യൂസ് ഡെസ്ക് October 17, 2021
മാലി: സാഫ് കപ്പ് ഫുട്‌ബോളില്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കിയത്. നായകന്‍ സുനില്‍ ഛേത്രി, സുരേഷ് സിങ്, മലയാളിതാരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്....
Read full story
മാലെ: ഇന്ത്യയും നേപ്പാളും തമ്മിലുള്ള സാഫ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്. മാലെ നാഷണല്‍ സ്‌റ്റേഡയത്തില്‍ രാത്രി 8.30 മുതലാണു മത്സരം. യൂറോ സ്‌പോര്‍ട് എസ്.ഡി./എച്ച്.ഡി. ചാനലുകളിലും ഓണ്‍ലൈനായി ഡിസ്‌കവറി പ്ലസിലും തത്സമയം കാണാം. നേപ്പാളിനു കന്നിയും ഇന്ത്യക്ക് 12-ാം ഫൈനലുമാണിത്. ഇന്നു...
Read full story
സാഫ്: ഇന്ത്യ മാലെ ദ്വീപിനെ നേരിടും
റിപ്പോര്‍ട്ട്

സാഫ്: ഇന്ത്യ മാലെ ദ്വീപിനെ നേരിടും

By ന്യൂസ് ഡെസ്ക് October 13, 2021
മാലെ: സാഫ് ഫുട്ബോളില്‍ ഇന്നു നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മാലെ ദ്വീപിനെ നേരിടും. ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയെ ഫൈനലില്‍ കടത്തില്ല. വൈകിട്ട് 7.30 മുതലാണ് അവസാന ലീഗ് മത്സരം.സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍ ഇന്ത്യ പുറത്താകും. തോറ്റാല്‍ ഏഴുവട്ടം ചാമ്പ്യന്‍മാരായ ഇന്ത്യയുടെ...
Read full story
മാലി: സാഫ് കപ്പ് ഫുട്ബോളിലെ ഗോളോടെ രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്ക് ഒപ്പമെത്തി. 77 രജ്യാന്തര ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത്. അടുത്ത മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടാനായാല്‍ ഛേത്രി പെലെയുടെ...
Read full story
സാഫ് കപ്പ്: നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ
റിപ്പോര്‍ട്ട്

സാഫ് കപ്പ്: നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ

By ന്യൂസ് ഡെസ്ക് October 12, 2021
മാലി: സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ സുനില്‍ ഛേത്രി ഗോള്‍ നേടി. ഈ വിജയത്തോടെ ഇന്ത്യ ഫൈനല്‍ പ്രതീക്ഷ സജീവമാക്കി.തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കു ശേഷം വിജയം...
Read full story