യുപിയില്‍ 60.44 ശതമാനം പോളിങ്
റിപ്പോര്‍ട്ട്

യുപിയില്‍ 60.44 ശതമാനം പോളിങ്

By ന്യൂസ് ഡെസ്ക് February 14, 2022
ലഖ്നോ; നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന യുപിയില്‍ അഞ്ച് മണിക്ക് പുറത്തുവിട്ട കണക്കനുസരിച്ച് 60.44 ശതമാനം പോളിങ് നടന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പ്രകാരം സഹാറന്‍പൂരിലാണ് കൂടുതല്‍ പോളിങ് നടന്നത്, 67.05 ശതമാനം. അംരോഹ (66.15 ശതമാനം),...
Read full story
സഹാറന്‍പൂര്‍: ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ വാഹനത്തെ മറി കടന്നതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച് കൊലപ്പെടുത്തി അഴുക്കുചാലില്‍ എറിഞ്ഞു. ചില്‍ക്കാന നിവാസിയായ മാധ്യമ പ്രവര്‍ത്തകന്‍ സുധീര്‍ സൈനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ യുപി പോലിസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ യാത്ര...
Read full story
സഹാറന്‍പൂര്‍: സഹാറന്‍പൂരില്‍ നടക്കാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ പ്രതിപക്ഷ മുന്നണി.ജില്ലയില്‍ ശക്തമായ അടിത്തറയുള്ള കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടി (എസ്പി), ഭാരതീയ കിസാന്‍ യൂണിയന്‍ (ബി കെ യു), ഭീം ആര്‍മി എന്നിവ ഒരുമിച്ചുള്ള മുന്നണിയാണ് ബിജെപിയ്‌ക്കെതിരേ മല്‍സര രംഗത്തുള്ളത്....
Read full story