ചെന്നൈ: ഉക്രൈന്‍ പട്ടാളത്തില്‍ ചേര്‍ന്ന മകനെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടപേക്ഷിച്ച് പിതാവ്. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി രവിചന്ദ്രനാണ് തന്റെ മകനെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാറിനോടപേക്ഷിക്കുന്നത്. ഉക്രൈനിയില്‍ പട്ടാളത്തോടൊപ്പം ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ പോരാടുന്ന തമിഴ്‌നാട്ടുകാരന്‍ സായ്‌നികേഷ് രവിചന്ദ്രനെ തിരിച്ചെത്തിക്കാനാണ് പിതാവ് സര്‍ക്കാരിനോടഭ്യര്‍ത്ഥിക്കുന്നത്. ഖാര്‍കീവ് നാഷണല്‍...
Read full story