അനു കോനി അതിഥി എന്ന പേരിൽ തെലുങ്കിലേക്ക് മൊഴിമാറ്റി കൊണ്ട് എത്തിയ മലയാള ചിത്രമാണ് അതിരൻ. സായി പല്ലവി, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അതിരൻ തെലുങ്കിലും സൂപ്പർഹിറ്റായി മാറി. തെലുങ്ക് മൊഴിമാറ്റ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്....
Read full story