കാസർകോട്: ഭൂരഹിതരും ഭവന രഹിതരുമായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കായി സായി സേവാട്രസ്റ്റ് എന്‍മകജെയില്‍ നിര്‍മ്മിച്ച 36 വീടുകളിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തിലൊരുക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ എം.എല്‍.എമാര്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത...
Read full story