പ്രവാസി മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
റിപ്പോര്‍ട്ട്

പ്രവാസി മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

By ന്യൂസ് ഡെസ്ക് October 31, 2021
റിയാദ്: മൂന്നാഴ്ചയായി കാണാതായിരുന്ന പ്രവാസി മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം സൗദിയിലെ താമസസ്ഥലത്ത് കണ്ടെത്തി. സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിലെ ഖുറയാത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം കരകുളം സ്വദേശി സജീവൻ (44)ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി ഇയാളെ കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു....
Read full story
കുമളി: സുഹൃത്തിന്റെ വീട്ടിനുളളില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി ഒന്നാംമൈല്‍ സ്വദേശിയായ സജീവന്‍ (55) നെ യാണ് സുഹൃത്തായ ബാലകൃഷ്ണന്റെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രഥമീക നിഗമനം. ചക്കുപളളത്ത് തോട്ടത്തില്‍ ഒന്നിച്ച് ജോലിചെയ്തിരുന്ന സജീവനെ ദീപാവലി ആഘോഷിക്കാനാണ്...
Read full story