പത്തനംതിട്ട: തറയില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതി സജി സാമിന്റെ ഭാര്യ റാണിയെ കൂടി കേസില്‍ പ്രതി ചേര്‍ത്തു. സജി സാമിനേയും റാണിയേയും പ്രതി ചേര്‍ത്താണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റാണി ഇപ്പോള്‍ ഒളിവിലാണ്. ഒളിവിലായിരുന്ന സജി സാം കീഴടങ്ങിയിരുന്നു....
Read full story
പത്തനംതിട്ട: തറയില്‍ ഫിനാന്‍സ് ഉടമ കീഴടങ്ങി
റിപ്പോര്‍ട്ട്

പത്തനംതിട്ട: തറയില്‍ ഫിനാന്‍സ് ഉടമ കീഴടങ്ങി

By ന്യൂസ് ഡെസ്ക് June 17, 2021
പത്തനംതിട്ട: ഓമല്ലൂര്‍ തറയില്‍ ബാങ്കേഴ്സ് ഉടമ സജി സാം പോലീസിന് കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാറിന് മുന്നിലാണ് സജി സാം കീഴടങ്ങിയത്. നിക്ഷേപകരുടെ പണം വെട്ടിപ്പു നടത്തി മുങ്ങിയ സജി സാമിനെതിരെ പത്തനംതിട്ട, അടൂര്‍, പത്തനാപുരം പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ...
Read full story