കൊച്ചി: മന്ത്രി സജി ചെറിയാന്‍റെ പ്രസംഗത്തിലെ 'കുന്തം കുടച്ചക്രം' എന്ന പ്രയോഗത്തിന്‍റെ അര്‍ഥമെന്താണെന്ന് ഹൈക്കോടതി.സംവാദമാകാം എന്നാല്‍ ഭരണഘടനയുടെ അന്തഃസത്തയോടു വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്നും കോടതി ആരാഞ്ഞു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരേയുള്ള അന്വേഷണം അവസാനിപ്പിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍...
Read full story
രണ്ടു കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; പ്രതി അറസ്റ്റില്‍
റിപ്പോര്‍ട്ട്

രണ്ടു കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; പ്രതി അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് February 12, 2023
കടുങ്ങല്ലൂര്‍: രണ്ടു കോടിയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ വെസ്റ്റ് ബംഗാള്‍ സ്വദേശി അറസ്റ്റില്‍. കൊല്‍ക്കത്ത നോര്‍ത്ത് 24 പര്‍ഗാനാസില്‍ സഞ്ജയ് സിങ് (43) നെയാണ് ആലുവ െസെബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടല്‍ നടത്തുന്ന സജിയുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ച്...
Read full story
അമ്പലപ്പുഴ: മര്‍ദ്ദനമേറ്റ്‌ 45 കാരന്‍ മരിച്ച സംഭവത്തില്‍ യുവാവ്‌ അറസ്റ്റിലായി. പുന്നപ്ര വടക്ക്‌ പഞ്ചായത്തില്‍പളളിവീട്ടില്‍ ശശിധരന്റെ മകന്‍ സുരാജ്‌(34) ആണ്‌ അസ്‌റ്റിലായത്‌. പുന്നപ്ര വടക്ക്‌ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ തൈവെളിയില്‍ പ്രസന്നന്‍ -വിജയമ്മ ദമ്പതികളുടെ മകന്‍ പ്രഭാഷ്‌ മരിച്ച കേസിലാണ്‌ ഇയാളെ...
Read full story
കോട്ടയം: 35,000ഓളം വ്യാവസായിക ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള പ്രകൃതിദത്ത അസംസ്‌കൃത വസ്തുവാണ് റബര്‍. എന്നാല്‍, നാള്‍ ചെല്ലുന്തോറും റബര്‍വില കുത്തനെ ഇടിയുകയാണ്. കോട്ടയം ജില്ലയിലെ പാലാ, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങള്‍ റബര്‍കൃഷിക്ക് പേരുകേട്ട സ്ഥലങ്ങളായിരുന്നു ഒരുകാലത്ത്. ഇന്ന് അവിടങ്ങളില്‍ വിലയിടിവുമൂലം പിടിച്ചുനില്‍ക്കാനാവാതെ...
Read full story