ആലപ്പുഴ: സാക്ഷരതാ കോഴ്‌സ് രണ്ടാം ബാച്ചിലെ പഠിതാക്കളുടെ പരീക്ഷയായ മികവുത്സവം നവംബര്‍ ഏഴ് മുതല്‍ 14 വരെ നടക്കും. ജില്ലയില്‍ 4221 പേരാണ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. പഠിതാക്കള്‍ക്ക് ആത്മവിശ്വാസം പകരാനും തുടര്‍പഠനം നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങളിലെ സാക്ഷരതാ സമിതികളുടെ നേതൃത്വത്തില്‍...
Read full story