ഡല്‍ഹി: ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കാൻ കേരളത്തില്‍നിന്നു ശിപാർശയൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വേതനം വർധിപ്പിക്കണമെന്നുള്ള ശിപാർശ ഇതുവരെ നല്‍കിയത് ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാന സർക്കാരുകള്‍ മാത്രമാണെന്നും കേന്ദ്രം അറിയിച്ചു.ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിനു കേന്ദ്രസർക്കാർ നല്കിയ മറുപടിയിലാണ് ഈ...
Read full story