തിരുവനന്തപുരം: പതിനാലാം വയസില്‍ അഭിനയിച്ച ബലാല്‍സംഗ രംഗത്തിലെ ചിത്രങ്ങള്‍ പരാതി നല്കി ആറു വര്‍ഷമായിട്ടും പോലീസ് പോണ് സൈറ്റില്‍ നിന്ന നീക്കിയില്ലെന്ന് വ്യക്തമാക്കി നടിയും നിയമ വിദ്യാര്‍ത്ഥിനിയുമായ സോന. 2013-ല്‍ റിലീസായ ഫോര്‍ സെയില്‍ എന്ന സിനിമയിലെ രംഗങ്ങള്‍ 2014-ലാണ് വിവിധ...
Read full story