കൊറിയര്‍ വഴി ലഹരിമരുന്ന് കടത്ത്; ഒരാള്‍ പോലീസ് പിടിയില്‍
റിപ്പോര്‍ട്ട്

കൊറിയര്‍ വഴി ലഹരിമരുന്ന് കടത്ത്; ഒരാള്‍ പോലീസ് പിടിയില്‍

By ന്യൂസ് ഡെസ്ക് November 22, 2022
കോഴിക്കോട്: കൊറിയര്‍ വഴി ലഹരിമരുന്ന് കടത്തിയ ഒരാള്‍ പോലീസ് പിടിയില്‍. കോഴിക്കോട് കുണ്ടായിത്തോട്, നന്തുണി പാടത്ത് കുന്നത്ത് പറമ്പ് വീട്ടില്‍ സല്‍മാന്‍ ഫാരിസ് (25) നെയാണ് കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത്ബാബു, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍...
Read full story