പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു
റിപ്പോര്‍ട്ട്

പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു

By ന്യൂസ് ഡെസ്ക് March 21, 2023
മനാമ: കുഴഞ്ഞുവീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. കണ്ണൂർ മാമ്പ കുഴിമ്പാലോട് ചോടവീട്ടിൽ ഗോപാലന്റെയും കൗസല്യയുടെയും മകൻ കെ.സി ഷീജിത്ത് (51) ആണ് മരിച്ചത്. ബി.ഡി.എഫ് ജീവനക്കാരനായിരുന്ന അദ്ദേഹം കുഴഞ്ഞുവീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ...
Read full story