ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ കേരളം മികച്ച മാതൃകയാണ് കാഴ്ചവെക്കുന്നതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായഉപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, അവര്‍ക്ക് അനുയോജ്യമായ...
Read full story
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏകഭാരത് ശ്രേഷ്ഠഭാരത് പരിപാടിയുമായി ബന്ധപ്പെട്ട് സമഗ്രശിക്ഷാ കേരളം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ട്വിന്നിംഗ് പ്രോഗ്രാമിലേക്ക് പത്തനംതിട്ട ജില്ലയില്‍ നിന്ന് ഇഷയും. അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററിസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇഷാ ജാസ്മിന്‍. പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിന്നും...
Read full story
കലയും ജീവിതവും തമ്മിൽ ബന്ധമുണ്ടെന്നും ഓരോ കലാരൂപത്തിനു ഓരോ ജീവിതാനുഭവമാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കേരളത്തിന്റെ തനതു കലാരൂപങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സര്‍ഗകൈരളിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി.  അന്യംനിന്നുപോയ പ്രാദേശിക കലാരൂപങ്ങളെ പുതുതലമുറയ്ക്ക്...
Read full story
കാസർകോട്: ഉല്ലാസ ഗണിതം ജില്ലാതല ഉദ്ഘാടനം
റിപ്പോര്‍ട്ട്

കാസർകോട്: ഉല്ലാസ ഗണിതം ജില്ലാതല ഉദ്ഘാടനം

By ന്യൂസ് ഡെസ്ക് January 13, 2022
കാസർകോട്: സമഗ്രശിക്ഷ കേരളം കാസര്‍കോട് പൊതുവിദ്യാലയങ്ങളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഉല്ലാസഗണിതം പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം പെര്‍ഡാല ജിഎച്ച്എസില്‍ നടന്നു. ഗണിതാശയങ്ങള്‍ രസകരവും എളുപ്പവുമാക്കാന്‍ വേണ്ടി വിദ്യാര്‍ഥികള്‍ക്ക് ഗണിതസാമഗ്രികള്‍ നല്‍കി നടത്തുന്ന പരിശീലന പരിപാടിയാണ് ഉല്ലാസഗണിതം. ബദിയടുക്ക ഗ്രാമപഞ്ചായത്ത്...
Read full story
പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനത്തിനു തുടക്കം കോഴിക്കോട്: ആത്മവിശ്വാസവും ശാരീരികമായ കരുത്തും കൊണ്ട് പെൺകുട്ടികൾക്ക്  പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയണമെന്ന് സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ജില്ലയിലെ 7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്കായി നടത്തുന്ന...
Read full story
പത്തനംതിട്ട: വാക് ഇന്‍ ഇന്റര്‍വ്യൂ
തൊഴിലവസരങ്ങള്‍

പത്തനംതിട്ട: വാക് ഇന്‍ ഇന്റര്‍വ്യൂ

By ന്യൂസ് ഡെസ്ക് January 12, 2022
പത്തനംതിട്ട: സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍മാരുടെയും, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെയും നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിയമനം ദിവസവേതനാടിസ്ഥാനത്തിലായിരിക്കും. യോഗ്യത;1.സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍, ഡിഗ്രി, ബി.എഡ്.2.ഡാറ്റാ എന്‍ട്രി...
Read full story
കാസർകോട്: സ്വയം സുരക്ഷയ്ക്കായ് ‘സധൈര്യം’
റിപ്പോര്‍ട്ട്

കാസർകോട്: സ്വയം സുരക്ഷയ്ക്കായ് ‘സധൈര്യം’

By ന്യൂസ് ഡെസ്ക് January 5, 2022
കാസർകോട്: സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴ് മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് സധൈര്യം എന്ന പേരില്‍ സ്വയം പ്രതിരോധ പരിശീലനം നല്‍കും. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കരാട്ടെ, ജൂഡോ, കളരിപ്പയറ്റ് എന്നീ...
Read full story
പത്തനംതിട്ട: ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ട്രെയിനര്‍ ഒഴിവ്
തൊഴിലവസരങ്ങള്‍

പത്തനംതിട്ട: ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ട്രെയിനര്‍ ഒഴിവ്

By ന്യൂസ് ഡെസ്ക് December 29, 2021
പത്തനംതിട്ട: സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ട്രെയിനര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്രശിക്ഷ കേരളം പത്തനംതിട്ടയുടെ  http://dpossapta.blogspot.com എന്ന ബ്ലോഗില്‍ നിന്ന് ലഭിക്കും. അപേക്ഷാര്‍ഥികളായ അധ്യാപകര്‍...
Read full story
ഇടുക്കി: 20 മാസത്തെ അടച്ചിടല്‍ മൂലം വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സമഗ്രശിക്ഷാ കേരളം യൂണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'അതിജീവനം' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂളില്‍ വച്ച്...
Read full story
കാസർകോട്: പ്രീ സ്‌കൂളുകളുടെ രൂപവും ഭാവവും മാറ്റി പഠനം ആഹ്ളാദകരമാക്കാൻ ജില്ലയിലെ 61 വിദ്യാലയങ്ങളിൽ ആക്റ്റിവിറ്റി കോർണറുകൾ ഒരുങ്ങി. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ പ്രീ സ്‌കൂളുകളിലെ ആക്റ്റിവിറ്റി കോർണറുകളുടെ ജില്ലാതല ഉദ്ഘാടനം ജി.എം.എൽ.പി. അജാനൂരിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്...
Read full story