കൊൽക്കൊത്ത : പ്രശസ്ത ബംഗാളി എഴുത്തുകാരൻ സമരേഷ് മജുംദാർ അന്തരിച്ചു. 79 വയസ്സായിരുന്നു. 2023 മെയ് 8ന് വൈകുന്നേരം 5.45 ഓടെ ആയിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഏപ്രിൽ 25നാണ് മജുംദാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ...
Read full story