പാലക്കാട്: പാണക്കാട് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപം അദ്ദേഹം ഡല്‍ഹിയില്‍ 'ദി ഹിന്ദു'വിനു നല്‍കിയ അഭിമുഖത്തിന്‍റെ തുടർച്ചയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഉജ്വലമായ മതേതരമാതൃക ഉയർത്തിപ്പിടിക്കുന്നയാളാണ് പാണക്കാട് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയമുണ്ടായപ്പോള്‍ ഇത്തരത്തില്‍ ഒരു ഭിന്നിപ്പ് ഉണ്ടാകാൻ പാടില്ലെന്നുപറഞ്ഞ് മുസ്‌ലിം സംഘടനകളെ...
Read full story