ബംഗളൂരു: ഷര്‍ട്ടൂരി കര്‍ണാടക നിയമസഭയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഷന്‍.സഭയ്ക്കുള്ളില്‍ മാന്യതയില്ലാതെയും പെരുമാറിയെന്നും സഭാ മൂല്യങ്ങളെ ബഹുമാനിച്ചില്ലെന്നും ചൂണ്ടിക്കാട്ടികോണ്‍ഗ്രസ് എംഎല്‍എ സംഗമേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ, സഭയുടെ നടുത്തളത്തിലെത്തിയ സംഗമേഷ്...
Read full story