കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനായി നോമിനേഷന്‍ സ്വീകരിക്കുന്നതുള്‍പ്പെടെ കൃത്യതയാര്‍ന്ന ഒരുക്കങ്ങളാണ് ജില്ലയില്‍ പുരോഗമിക്കുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ജില്ലയിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.എല്ലാ മേഖലയിലും തിരഞ്ഞെടുപ്പ് ചട്ടം പാലിക്കുന്നത് സംബന്ധിച്ച...
Read full story