വയനാട്: സാക്ഷരതാ മിഷന്‍ സ്ത്രീധന മുക്ത കേരളം ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. വൈസ് പ്രസിഡണ്ട് എസ്. ബിന്ദു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ...
Read full story