കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ എറണാകുളം ജില്ലയിലെ ലീഡ് ബാങ്കായ യൂണിയൻ ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നനെല്ലാട് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിലെ (ആർസെറ്റി ) ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി ബാച്ചിലെ വിദ്യാർത്ഥികളുടെ ഫോട്ടോ പ്രദർശനം ഫോട്ടോഗ്രാഫറും 2017 ലെ സംസ്ഥാന...
Read full story