ഖലിസ്ഥാന്‍ നേതാവ് അമൃത് പാല്‍ സിങിനെ പിടികൂടാനുള്ള ശ്രമങ്ങളും അതിനെതിരായ പ്രതിഷേധങ്ങളുമാണ് പഞ്ചാബിനെ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരായ രണ്ടാം കര്‍ഷക സമരത്തിനും ആരംഭം കുറിക്കപ്പെടുമ്പോള്‍ നിലവിലെ പോലിസ് നീക്കങ്ങള്‍ നിര്‍ണായകമാണ്. കാരണം മൂന്ന് ദിവസത്തിലധികമായി പോലിസ് തിരയുന്ന അമൃത് പാല്‍...
Read full story