ആലപ്പുഴ : പുന്നപ്ര – വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിയാണ് രക്തസാക്ഷി മണ്ഡപത്തില്‍ 19/03/21 വെള്ളിയാഴ്ച പുഷ്പാര്‍ച്ചന നടത്തിയത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പാണ് അപ്രതീക്ഷിതമായി പുന്നപ്ര – വയലാര്‍ രക്തസാക്ഷി...
Read full story